വിശദവിവരങ്ങള്‍ | |
വര്‍ഷം | 1958 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മിസ് കുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:40.
പുന്നാരപ്പൊന്നു മോളേ പൂവാലിപ്പെണ്‍കൊടി എണ്ണക്കറമ്പി നീ എന്തു വേണം ചൊല്ലെടീ പുല്ലു തരാം നെല്ലു തരാം പുഞ്ചക്കതിരു തരാം പുഞ്ചക്കതിരു തരാം പൊന്‍കുടത്തില്‍ നീരു തരാം പോരെങ്കില്‍ ചൊല്ലെടി - നീ പോരെങ്കില്‍ ചൊല്ലെടി |