വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:40.
ഞാന്‍ ചൂടിലാടയുരിയും.... തേന്‍ കൂടുകൂടെയുരിയും... അരികില്‍ കുളിരില്‍ ഞാന്‍ കാമനോടുപുളയും ഇന്നുരാത്രി മുഴുവന്‍ എന്നെ മാത്രം നുകരൂ അണിവയര്‍ തളികയില്‍ മണിവിരലിഴയണം കണിയുകള് കവിളിണ തൊട്ടു തൊട്ടു പടരൂ രാഗസ്വര്ഗ്ഗ സുഖമേ രാസലീല തുടരൂ മനസ്സിലും വയസ്സിലും മധുമലര്‍ വിരിയണം രതിരസലഹരിയില് ചേര്‍ന്നു ചേര്‍ന്നു പുണരാം |