ചിത്രശലഭമായ് (വിചിത്രം )
This page was generated on March 28, 2024, 7:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംജോഫി ചിറയത്ത്
ഗാനരചനമനോജ് പരമേശ്വരൻ
ഗായകര്‍മറിയ ജോണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2022 22:00:15.


ആത്മാവിൻ സ്വപ്‌നങ്ങൾ പൂക്കുന്ന പാടത്ത്
ചിത്രശലഭമായ് നീ വരുമോ?
എനിക്കില്ലാ വർണ്ണങ്ങൾ നീ തരുമോ?
എന്നിലുള്ളൊരു മധുരം നീ നുകരുമോ?
ഒടുവിൽ വർണ്ണങ്ങൾ ഊറ്റി നീയാകന്നു പോകുമ്പോൾ
സ്വപ്നമായ് എന്നിൽ ഊറും നിറങ്ങളെ മാത്രം ധ്യാനിച്ച് നിൽക്കവേ
ഒരു ചിത്രശലഭമായ് നീ വരുമോ
എനിക്കില്ലാ വർണ്ണങ്ങൾ നീ തരുമോ?
എന്നിലില്ലാത്ത മധുരം നീ പകരുമോ?

ആത്മാവിൻ സ്വപ്‌നങ്ങൾ പൂക്കുന്ന പാടത്ത്
ചിത്രശലഭമായ് നീ വരുമോ?
എനിക്കില്ലാ വർണ്ണങ്ങൾ നീ തരുമോ?
എന്നിലുള്ളൊരു മധുരം നീ നുകരുമോ?
ഒടുവിൽ വർണ്ണങ്ങൾ ഊറ്റി നീയാകന്നു പോകുമ്പോൾ
സ്വപ്നമായ് എന്നിൽ ഊറും നിറങ്ങളെ മാത്രം ധ്യാനിച്ച് നിൽക്കവേ
ഒരു ചിത്രശലഭമായ് നീ വരുമോ
എനിക്കില്ലാ വർണ്ണങ്ങൾ നീ തരുമോ?
എന്നിലില്ലാത്ത മധുരം നീ പകരുമോ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts