വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ശ്യാം |
ഗാനരചന | എം ഡി രാജേന്ദ്രന് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:03.
വിൺദീപങ്ങൾ ചൂടി വെൺജ്വാലാസുമങ്ങൾ അറിയാതെ ആരോരുമറിയാതെ നിഴലിൻ നിറവിൽ കുളിരൊളിയായി നിൻ രാഗ താരാഞ്ജലി (വിൺ ദീപങ്ങൾ..) യാമങ്ങളിൽ ശുഭതാളങ്ങളിൽ താനേ തുളുമ്പുന്ന മോഹങ്ങളേ (2) മധുകണമായ് തളിരിതളിൽ നിറയുന്നുവോ മണിശലഭച്ചിറകിമേൽ ഉയരുന്നുവോ മനതാരിൽ ഉയരുന്നുവോ (വിൺ ദീപങ്ങൾ..) നാളങ്ങളിൽ ശ്രുതിമേളങ്ങളിൽ താനേ മുഴങ്ങുന്ന മൗനങ്ങളേ (2) ഇനി മൊഴിയായ് സ്വരജതിയായ് ഉണരുന്നുവോ ഒരു മധുരച്ചിന്തിന്മേൽ ഉതിരുന്നുവോ അകതാരിൽ ഉതിരുന്നുവോ (വിൺ ദീപങ്ങൾ..) |