ശ്രീ മഹാഗണപതിം (ഗാനം )
This page was generated on June 25, 2024, 3:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപരമ്പരാഗതം (മുത്തു സ്വാമി ദീക്ഷിതര്‍)
ഗായകര്‍എം.ബാ‍ലമുരളീകൃഷ്ണ
രാഗംനാട്ട
അഭിനേതാക്കള്‍ബാബു നമ്പൂതിരി ,മാസ്റ്റർ രാജകുമാരൻ തമ്പി ,ബേബി പൊന്നമ്പിളി ,വൈക്കം മണി ,ഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:42.
ഓം.......ഓം..........ഓം.....
ശ്രീ മഹാഗണപതിം ഭജരേ....ഏ...
മാനസ ശ്രീ മഹാഗണപതിം ഭജരേ...ഏ..
മാനസ ശ്രിതജന പാലാനം ഗജാനനം
ശ്രിതജന പാലാനം ഗജാനനം
വാമദേവതനയം ശുഭനിലയം
ആ...ആ..ആ...ആ....
വാമദേവതനയം ശുഭനിലയം
വാസവാദി വന്ദിത ഗുണനിചയം
കോമളകര പല്ലവ പദയുഗളം
കുങ്കുമരുചി ശോഭിത ലളിതതനും
(കോമളകര......)
കാമിത ഫലദായക കല്പതരും
കങ്കണ ഗണ ശോഭിത കരയുഗളം...

സനിരിസ നിസരിഗമ പസനിപമരിസരി
മരിസ പമപ ഗമപ നിപമ രിപമരിഗ
മപനിപമനിപ മപനിസനിപമ
ഗമപനി പനിമപ പമപനിനി പസനിപ
രിസനിസ പനിമപ രിഗമപനിസനി സരിഗമരി
സനി സനി സരിരിസപമരിസ
നിസരിനിസപനി മരിസനിപ
രിസനിപമ സനിപമരി

ശ്രീ മഹാഗണപതിം ഭജരേ....ഏ...
മാനസ ശ്രീ......

പാശാംങ്കുശ മോദക കലിതകരം
പഞ്ചേരുഹ സല്ലിത നേത്രവരം
(പാശാംങ്കുശ...)
ശ്രീഷാദ് ഗജവന്ദിതം അതിരുചിരം.....
ആ...ആ..ആ..ആ‍....
ശ്രീഷാദ് ഗജവന്ദിതം അതിരുചിരം.....
ശൃംഗാര വിരാചിത ദന്തിമുഖം
ആശ്രിത വര കാഞ്ചനമയ മണിഗണശുഭാംഗുല
വലാഞ്ചിത നിജമകുടം
(ആശ്രിത വര.......)
വാസവമുഖസേവിത പദാര്‍ജ്ജയുഗ
വാഞ്ചിത ഫലദായക ഗുണസഹജം

സനിരിസ നിസരിഗമ പസനിപമരിസരി
മരിസ പമപ ഗമപ നിപമ രിപമരിഗ
മപനിപമനിപ മപനിസനിപമ
ഗമപനി പനിമപ പമപനിനി പസനിപ
രിസനിസ പനിമപ രിഗമപനിസനി സരിഗമരി
സനി സനി സരിരിസപമരിസ
നിസരിനിസപനി മരിസനിപ
രിസനിപമ സനിപമരി

ശ്രീ മഹാഗണപതിം ഭജരേ....ഏ...
മാനസ ശ്രിതജന പാലാനാം ഗജാനനം
ശ്രീ..........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts