ഹം തോ പ്യാർ കർനേ ആയേ (രഹസ്യം )
This page was generated on April 28, 2024, 2:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,സി ഒ ആന്റോ ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2012 04:38:59.
 
ഹം തോ പ്യാര്‍ കര്‍ണ്ണേ ആയേഹേ
ഹം തോ ഗീത് ഗാത് ആയാഹേ
യഹ് ധര്‍ത്തി പ്രേമകീ മധുശാലാഹേ

(ഹംതോ )

ഒരു ഹൃദയം തന്ന കുളിരും
ഒരു വീകാരം തന്ന മധുരവും
ഉമര്‍ഖയാമിന്റെ പാട്ടും
ഒന്നു ചേരും പുഞ്ചിരി
എന്‍ പുഞ്ചിരി

(ഹം തോ )

ഒരു നിലാവില്‍ പൂത്ത പൂവും
ഒരു വികാരം തന്ന നിറവും
ചുംബനങ്ങള്‍ തന്ന ചൂടും
ചൂടി മിന്നും കവിളുകള്‍
എന്‍ കവിളുകള്‍

(ഹേ തോ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts