താതന്‍ നീ മാതാവു (ശ്രീരാമ പട്ടാഭിഷേകം )
This page was generated on January 28, 2022, 8:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി ബി ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,Prem Nawas ,ടി കെ ബാലചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:59.
 
താതന്‍ നീ
മാതാവും നീ
സോദരന്‍ നീ
എന്‍ രാമാ

നീയല്ലോ മമ ജീവന്‍
നിന്‍ ജീവനല്ലോ ‍ഞാനും
നീയുമീ ഞാനും
രണ്ടായ് കാണ്മതില്ലല്ലോ നമ്മള്‍malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts