വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എ കെ സുകുമാരന്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:47.
നീലമലച്ചോലയിലേ നീരാടുമ്പോൾ തോണി തുഴഞ്ഞും കൊണ്ടേ നിന്റെ മാരൻ വന്നെടി പെണ്ണേ നിന്റെ മാരൻ വന്നെടി പെണ്ണേ അപ്പം നാണം കൊണ്ടല്ലോ കണ്ണേ (നീലമല...) കാർമുടി നീ മാടും നേരം കരിവള കിലുങ്ങിയല്ലോ കണ്മുന കൂട്ടിമുട്ടിയല്ലോ നിന്റെ മാരൻ വന്നെടി പെണ്ണേ നിന്റെ മാരൻ വന്നെടി പെണ്ണേ അപ്പം മിണ്ടാതെ മിണ്ടിയതെന്തേ (നീലമല...) |