വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ഖരഹരപ്രിയ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:53.
സ്വരജതി പാടും പൈങ്കിളീ പോരൂ ശ്രുതിക്കൂടിനുള്ളില് നിന്നു നീ തിരുവൈയ്യാറില്നിന്നോ തിരുവാഴുംകോടില്നിന്നോ തിരുവിതാംകൂറില്നിന്നോ വന്നു നീ (സ്വരജതി) ഹൃദയമാം പൊയ്കയില്‍ വിടരുന്നു പൂവായ് മോഹം അതിനുള്ളിലെന്നെന്നും നിറയുന്ന ദേവീ വാണീ മായേ സാമവേദാനന്ദം നീയേ നിസ ഗമപ ഗമ രിഗ സരി നിസ ഗമപ സനിധനി പധ മപ ഗമ സാസ സാസ സസ സാസ സാസ സസ ഗഗരി സനിധ പസനി ധപമ ഗരി മഗ പമ നിധ മപനിധസ (സ്വരജതി) മുരളിതന്‍ നാഭിയില്‍ വീണയില്‍ നാവില്‍ ദേവീ അനശ്വരനാദത്തിന് ചിറകുകള് വീശി രാഗം താനം പല്ലവിയാകൂ നീ എന്നും (സ്വരജതി) |