വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | രാമസിംഹൻ (അലി അക്ബർ) |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:31.
കരിഞണ്ട്ക്ക് നാന് തേടി നടാന്തേ പാപ്പമേട്ടില് നാന് കരാഞ്ച് നടാന്തേ കാട്ട്കേങ്ങുമേ കാണി നാനെ നാത്തെ ചെയ്യിഞ്ചോ കരേണ്ടാ ചൂച്ചി നീയു് വള നല്ല കുപ്പിവള വാങ്കിത്തരും നാന് മാല നല്ല കല്ലുമാല വാങ്കിത്തരും നാന് ചൊക്കാചൊക്കാച്ചാമീ ഓടിവായോ ഞണ്ടുകറി കൂട്ടി നല്ല ചോറുവപ്പേന് (വള...) കഞ്ഞി വെപ്പാനോ അരിമണിയും കാണീ വെറ്റ മുറുക്കാനോ പുകയിലയും കാണീ പാപ്പമേട്ടു പോയാലോ കാണീ കാണീ നാനെ നാത്തെ ചെയ്യിഞ്ചോ ചിന്ന ചൂച്ചീ (വള...) കരേണ്ടാ കരേണ്ടാ ചൂച്ചീ അമ്മ ഞണ്ട്ക്ക് പോയോളേ അപ്പന് കോലുക്ക് പോയോളേ കരേണ്ടാ ചൂച്ചീ... കരേണ്ടാ ചൂച്ചീ... ഉം... ഉം... ആരാരോ രാരോ... |