വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | എം രംഗറാവു |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ഗൌരിമനോഹരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:29.
ധീംത ധീംതനനന നാധിര്‍ധിര്‍ ധീംത തിരന തം നാധിര്‍ധിധിര്‍ തുംധിര്‍ധിര്‍ധിര്‍ നാധിര്‍ധിര്‍ധിര്‍ ധീംത ധീംതനനന നാധിര്‍ധിര്‍ ധീംത തിരന നാതിര്‍താനാ തൊംതിര്‍താനാ ധീംതധീതനനന.. തില്ലാനാന തില്ലാനാനാ നാധിര്‍ധിര്‍ തൊംധിര്‍ധിര്‍ ധിര്‍ധിര്‍ ധീംത ധീംതനനന നാധിര്‍ധിര്‍ ധീംത തിരന�ധീംതധിരനാ ധീംതധിരനാ ധീംത ധിരനാ.... ആനന്ദസങ്കീര്‍ത്തന ലഹരിയില്‍ ആടുന്നു ഗൌരീ മനോഹരീ ആനന്ദ സങ്കീര്‍ത്തന ലഹരിയില്‍ ആടുന്നു ഗൌരീ മനോഹരീ ആലോല വിലോല വിലോചന നീലോല്പലദല നിരയിളകി(2) അമൃതൊഴുകീ ഹൃദയം തഴുകീ(2) വിടരും മധുരഹാസമലരധരം ചൂടി ആനന്ദസങ്കീര്‍ത്തന..... പുരഹരദേവന്റെ തിരുമിഴിനിറയെ പുളകാങ്കുര മധുലഹരികള്‍ വിരിയാന്‍ രസസഭരിതം ഗാനമിളിതം ഗിരിജ അതുലലാസ്യനടഭാവം ചൂടി ആനന്ദസങ്കീര്‍ത്തന..... |