വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ലക്ഷ്മികാന്ത് പ്യാരേലാല്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ പി ബ്രഹ്മാനന്ദന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:27.
ചഞ്ചലമൊഴുകി ജീവിതധാരാ.. പാടീ തെന്നൽ തുഴച്ചിൽക്കാരാ അരുമക്കിളി നീ കൂടുമാറി തേടുന്നതാരേ.. മൃദുലസമീര സംയോഗേ ഗമിക്കുന്ന നൗക. അലകൾ തോണി മെല്ലെത്തള്ളീ ഇളകും തോണി മെല്ലെത്തുള്ളീ ഒഹൊ..ഓടുന്ന തോണീയിൽ ചാർത്തിടുന്നു തരംഗങ്ങൾ മാല (പാടീ..) ജീവൻ മധുപൻ ധരയാകവേ.. നറുംതേൻ നുകരാൻ ചലിച്ചീടവേ ഓഹൊ..കളയൂ സഖി നീ അല്ലലാകെ അലകൾ ഊഞ്ഞലായ് നൗകതള്ളാൻ ഹാ പ്രേമമില്ലേ ഓഹൊ മൃദുലസമീര മധുരധാരാ ഈ രാഗമാലാ (പാടീ..) |