വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ഡോ പവിത്രന്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 18 2012 05:11:44.
Kanna kaarvarnna കണ്ണാ കാര്‍വര്‍ണ്ണാ... തൂവെണ്ണകണ്ടാല്‍ ഉരുകുംഹൃദയം കാര്‍വര്‍ണ്ണാ കണ്ണീരിലലിയില്ലേ? മാനസം കവരും മോഹനരൂപം മാമകവേദനയറിയില്ലേ? കണ്ണാ....കനിവില്ലേ? കാളിന്ദി നദിയില്‍ കാളിയ സര്‍പ്പം കാതോളമാളിയ നാളില്‍ നീരജ നയനാ നീയന്നാടിയ കാളിയമര്‍ദ്ദനം ഓര്‍മ്മയില്ലേ? ഓര്‍മ്മയില്ലേ? (തൂവെണ്ണ...) അലമാല നടുവില്‍ ഈ കളിയോടം വീണുതകരും മുന്‍പേ (അലമാല..) കരുണാസാഗരാ.... കരുണാസാഗരാ നീ വരില്ലേ? കരങ്ങള്‍ നീട്ടുകയില്ലേ? മാധവാ നീ വെറും ശിലയാണോ വേദനയറിയാത്ത ശിലയാണോ? |