കന്യകേ (കണ്മണിക്കൊരുമ്മ [ഉഷ്ണഭൂമി] )
This page was generated on April 25, 2024, 3:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വേണു നാഗവള്ളി ,ജലജ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:08.

കന്യകേ.. സ്വപ്നങ്ങളേകും ദേവതേ
എന്‍‌രഥ വീഥിയില്‍ നീയണഞ്ഞോ
നിന്മണിവീണയുമായ്
ഈമൂകരാവിന്‍ ചുണ്ടില്‍ രാഗം തൂകുവാന്‍

ഒരുപേടമാനിന്‍ ഭാവം
മിഴികളില്‍ പ്രേമകവിതയുമായ്
നീമാത്രമെന്നെ തരളിതനാക്കി
എന്നില്‍ നിന്‍ ചിരി കതിരുകളായി
കതിരുകളായി..........

ഇളകുന്ന നെഞ്ചിന്‍ താളം
ചൊടികളില്‍ ദാഹ കലികയുമായ്
നിന്മേനിയെന്നെ പുളകിതനാക്കി
എന്നില്‍ നീയൊരു രതിമലരായി
രതിമലരായി




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts