വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | കെ ജെ യേശുദാസ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:40.
തേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെന് ചിറകിലെ പ്രിയമുഖം തിരുമുഖം (തേടും മനസ്സിലോ ...) തേന്‍ ചോരുമാ സ്വരം സ്വരം നീലാംബരി ലയം ലയം താരാട്ടിലെ കളമിടും സുഖം തരും പൊന്നൂഞ്ഞാലില്‍ ഇളകിടും രസം തരും കവിത വരും മധുരിമയില്‍ വീണ്ടും വീണ്ടും (തേടും മനസ്സിലോ ...) ചാഞ്ചാടും ഈ മനം മനം കാദംബരി വനം വനം ഈ പാട്ടിലെ കുളിരല കളമിടും എന്‍ മേടയില്‍ ഒരു ദിനമവള്‍ വരും ഒരുമ തരും സുഷമകളില്‍ തീര്‍ക്കും മഞ്ചം (തേടും മനസ്സിലോ ...) |