വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ജോയ് ചിറപ്പുറം |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:59.
ഇണക്കിളിയേ നീ പറന്നുവാ മധുരതരം നീ പാടിവാ ജനുവരിക്കാറ്റിന് മൃദുതാളത്തില്‍ പൂനിലാവുമേയും മേട്ടില്‍ പൂത്തിലഞ്ഞിച്ചോട്ടിലെനിക്കായ് വരുമോ കഥയോതാന്‍ ആലോലമാടുന്ന പൂങ്കാറ്റിന്‍ കൂട്ടിന്നായ് നീയെത്തും നേരത്ത് കാണുമ്പോള്‍ മിണ്ടാതെ നിന്നാരോ ഒളികണ്ണാല്‍ നോക്കുന്നതാരാരോ കിന്നാരപ്പാട്ടുമായ് നീയെത്തും നേരത്ത് നിന്നെയും കാത്തുനിന്നു നിന്റെ പ്രിയന് നിന്റെ തോഴന് സങ്കല്പനാഥനവന് ഞാനിന്നു കാണുമീ സ്വപ്നത്തില്‍ നീമാത്രമൊന്നു വന്നെങ്കില്‍ പൌര്ണ്ണമിരാവിലും കൂട്ടിനായ് ഏകയായ് നീയിന്നുവന്നെങ്കില് വാരിപ്പുണര്ന്നുഞാന് നല്കീടാം നിന്‍ചുണ്ടില്‍ സ്നേഹത്തിന് ചുംബനം ഇന്നുമെന്നും എന്റെമനം ഓര്‍മ്മകള്‍ താലോലിക്കും |