വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | എല്‍ വൈദ്യനാഥന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:58.
ആകാശ മേടയ്ക്കു വാതിലുണ്ടോ ആകാശ മേടയ്ക്കു വാതിലുണ്ടോ താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ എതിലേ എതിലേ വെയില് പോയതേതു വഴിയേ? ആരോരും കാണാതെ ആ നല്ല പൂമേട കണ്ടേ വരാം ആരാരോ പോരുന്നു പൂമേടപ്പൂട്ടു തുറന്നേ തരാം (ആരോരും) വരവായ് വരവായ് ചിറകാര്‍ന്ന മോഹമിതിലേ (ആകാശ) കാണാതെ പൊയ്പ്പോയ രാജകുമാരിയെ വീണ്ടെടുക്കാന്‍ മന്ത്രത്താല്‍ പായുന്ന മിന്നലിന് ചേലുള്ള കുതിരയുണ്ടോ (കാണാതെ) വരവായ് വരവായ് ചിറകാര്‍ന്ന മോഹമിതിലേ (ആകാശ) |