പിണങ്ങാൻ [M] (ആറാം ജാലകം )
This page was generated on April 27, 2024, 1:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍എടപ്പാൾ വിശ്വൻ ,രാധിക തിലക്
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:31.

പിണങ്ങാനൊരു നിമിഷം വീണ്ടു-
മിണങ്ങാനരനിമിഷം
എന്റെ പെണ്ണിന്റെ മനസ്സും പ്രണയനിലാവും
ചിരിക്കാനൊരു നിമിഷം

സ്വപ്നത്തിന്‍ മരതകദ്വീപില്‍ ഇനി
മധുവിധുയാമങ്ങള്‍
രാവിന്റെ പൊന്‍‌കളിത്തോണി
നമുക്കക്കരെയിക്കരെ പോകാം
പൂക്കളും കിളികളും തോഴിമാര് പാര്‍ക്കാന്‍
ചന്ദനത്താഴ്വാരം

ആലിലയഴകുള്ള താലി നല്ല
മഞ്ഞിലപ്പൂങ്കോടി
കനവില്‍ മംഗല്യ വിളക്ക്
നമുക്കാവണിയാറ്റില്‍ നീരാട്ട്
ആടാനാതിരയൂഞ്ഞാല് കണി
പ്പൊന്‍പണം കൈനേട്ടം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts