എൻ നെഞ്ചിലേ (രാത്രിമഴ )
This page was generated on April 25, 2024, 2:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംരമേഷ് നാരായണ്‍
ഗാനരചനകൈതപ്രം
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനോജ് കെ ജയൻ ,വിനീത് ,മീര ജാസ്മിന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:22.

മൺവീണയിൽ ഇളവേൽക്കൂ
ആഹാ ഹാ ഓഹാ
പ നി സ രി ഗ രി
ഗ ഗ രി ഗ ഗ രി ഗ മ പ മ
ഗ ഗ രി ഗ ഗ രി ഗ രി സ നി
ആ..ആ..ആ

എൻ നെഞ്ചിലെ ജലശംഖിൽ
രാവിൻ വെൺഗംഗയായ് നീ നിറയൂ (2)
മൗനങ്ങളേ സ്വരമായ് വന്നെൻ
മൺവീണയിൽ ഇളവേൽക്കൂ മെല്ലെ
എൻ നെഞ്ചിലെ ജല ശംഖിൽ
രാവിൻ വെൺ ഗംഗയായ് നീ നിറയൂ

ധിരനാ ധിരനാ ധീരാ നാനാ ധിരനാ ആ.ആ..
നിനക്കായ് മാത്രം നിറച്ചു ഞാനെൻ
നിത്യ നിലാവിൻ മധുപാത്രം (2)
സ്നേഹ പൂന്തുടിയിൽ ഈ വർണ്ണ പൂങ്കുടിലിൽ
ഇന്നുമേയ്ക്കാക്കിയല്ലോ ഞാൻ
എൻ നെഞ്ചിലെ ജല ശംഖിൽ
രാവിൻ വെൺ ഗംഗയായ് നീ നിറയൂ

നി പ സ രി
നി പ സ രി ഗ
ഗ മ മ മ പ
രി ഗ മ പ രി
രി നി ധ പ മ പ രി ഗ മ രി സ
രി നി പ സ രി ഗ മ ഗ

ചുടു ചുംബനത്തിൻ മധുരാലസ്യം
നിൻ മിഴിയോരം തിരയുണർന്നു (2)
മുറ്റത്തെത്തുമ്പോൾ വിണ്ണിൻ മുറ്റത്തെത്തുമ്പോൾ
ചന്ദ്ര ബിംബമേ നീ
എന്തേ പാതി മെയ് മറഞ്ഞു
(എൻ നെഞ്ചിലെ .....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts