മനസ്സി നഭസ്സി (രാത്രിമഴ )
This page was generated on April 27, 2024, 4:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംരമേഷ് നാരായണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍രമേഷ് നാരായണ്‍
രാഗംഅമൃതവര്‍ഷിണി
അഭിനേതാക്കള്‍മനോജ് കെ ജയൻ ,വിനീത് ,ലാലു അലക്സ് ,മീര ജാസ്മിന്‍ ,ചിത്ര അയ്യർ ,
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:22.

ഹാ രിം ചിം രിം ചിം
ഓഹോ......
ഓ.. രിം ചിം രിം ചിം

മനസ്സി നഭസി
മനസ്സി നഭസ്സി
നഭീധാര...

ജലധാര നിര തൻ..
ജലധാരാ നിര തൻ

ജലധാര നിര തൻ
തീർത്ഥ ധാര...
മനസ്സി.... നഭസ്സി...
മനസ്സി... നഭസ്സി ആ‍.....

പാടൂ ഭാസുരീ ഭാ.(2)
ഭാസുരീ... ഭാസുരീ ഈ
ഋതു ശുഭ രാഗം
വർഷാമംഗളമാം ഗീതം....

മനസ്സി നഭസ്സി
മനസ്സി നഭസ്സി
നഭീധാര...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts