ചന്തം കാളിന്ദി [D] (ചെസ്സ്‌ )
This page was generated on June 22, 2024, 6:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംബഹുമാരിണി
അഭിനേതാക്കള്‍ദിലീപ് ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:11.


 ധുംതന (8) ധും

(പൂ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
നറുവെണ്ണയോടെ പ്രേമതാലം
നിലാവിന്‍റെ ശീതളമായ പുളിനം
തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി
(ചന്തം കാളിന്ദീനാദം)

(സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
അഅഅ.................

(കോ) സാസാരി രീമാപ നീധാപാമ രിരിഗാ
സാസാരി ഗാ മാ ധാ നിസ രീസ

(സ്ത്രീ) താമരത്താരിതളായി നിന്‍ കണ്ണില്‍
കണ്ണനു പൊന്‍കണിയായി നിന്‍ നാണം
(കോ) സരി രിഗ ഗമ മധ ധനി നിസ രീ സാ
(പു) താമരത്താരിതളായി നിന്‍ കണ്ണില്‍
കണ്ണനു പൊന്‍കണിയായി നിന്‍ നാണം
(സ്ത്രീ) കാര്‍മേഘം മായുന്നു മാളേയം മൂടുന്നു
മഞ്ജീര സിഞ്ജിത സരിഗമ മൂളിപ്പാടി
പയസ്സു പുളഞ്ഞു മനസ്സു നിറഞ്ഞു
സുഗന്ധമാനന്ദലയങ്ങളണിഞ്ഞ
(പു) ലാസലീലാരസം ചടുലമാകുന്നുവോ
(ഡു) യദുകുല കഥയിലെ മധുമയപദചലനം

(സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
(പു) അഅഅ..............

(സ്ത്രീ) കോമളത്താരകളേ വന്നാലും
കണ്ണനു പൂവണിയായി നിന്‍ നാളം
(കോ) സരി രിഗ ഗമ മധ ധനി നിസ രീ സാ
(പു) കോമളത്താരകളേ വന്നാലും
കണ്ണനു പൂവണിയായി നിന്നാലും
(സ്ത്രീ) രാവെങ്ങും മായുന്നേ ശൈലങ്ങള്‍ തൂകുന്നേ
(ഡു) സിന്ദൂര സുന്ദര സരിഗമ മായാജാലം
(സ്ത്രീ) സരസ്സു തെളിഞ്ഞു നിറഞ്ഞു കവിഞ്ഞു
കുടഞ്ഞു കടഞ്ഞു പതഞ്ഞു കുഴഞ്ഞു വീണഥ
(പു) തങ്ങളില്‍ ദേവശോഭ നീളേ
(ഡു) നവരസകൊടുമുടി കയറിയ സുഖനടനം

(സ്ത്രീ) ചന്തം കാളിന്ദീനാദം ഗോപീസംഗീതം
നെഞ്ചം തേനോലുംപോലെ രാധാസല്ലാപം
(പു) നറുവെണ്ണയോടെ പ്രേമതാലം
നിലാവിന്‍റെ ശീതളമായ പുളിനം
(സ്ത്രീ) തുളുമ്പി ഞരമ്പില്‍ സോമലതിക പിഴിഞ്ഞ ലഹരി ചന്തം
(പു) കാളിന്ദീനാദം ഗോപീസംഗീതം
(സ്ത്രീ) അഅഅ............

(പു) തധി ധക ധിമി ധാം തധികിട ധോം
തകധി തക ധിമി താം തധികിന തോം
തകൃടത തക ധിമി താം തധികിനതോ താം
തധികിനതോം താം തധികിനതൊം

‌(സ്ത്രീ) നി നി നിനി നി നീ ധ മധനി
(പു) തധിം തധിം ധ തകിട തകജം

‌(സ്ത്രീ) സ സ സസ സ സാ നി ധ നി സ
(പു) തധിം തധിം തധിം തജം തകിട

‌(സ്ത്രീ) നി നി മ ധ നി
(പു) തക ധിമി തകജം

‌(സ്ത്രീ) സ സ ധ നി സ
(പു) തധിം ധ കിടജം

‌(പു) സ രി ഗ മ ധാ നീ സനിധമഗ
രി ഗ മ ധ നി സാ നി മധനി
‌(സ്ത്രീ) സ സരിഗമ സസരിഗ ഗധനിസ മമധനി
(പു) സസരിഗ ധധനിസ മമധനി ഗമഗരി

‌(ഡു) സരിഗമ ഗരി രിഗമഗ മഗ ഗമധനി
മധനിസ നിധ ധനിസരി സനി നിസരിഗ

‌(സ്ത്രീ) മഗരിസനിധ മഗരിസനിധ മഗ മധനി
സനിസ നിസരി
ഗരിഗ രിഗമ
ധമധ മഗധ
നിസ മധനി

(പു) സാസ സാസ സാസ സാസ സനി സനി
നീരി നീരി നീരി നീരി രിസനിസ
സാസ സാസ സാസ സാസ സനി സനി
നീരി നീരി നീരി നീരി രിസനിസ

(സ്ത്രീ) മഗരി ഗരിഗ രിഗമ ഗമഗ
നിധമ ഗമഗ മഗരി ഗരിസ
രിസനി സനിധ നിധമ ഗമഗ
രിഗമ ഗമധ മധനി ധനിസ
രീസ രീസ സാ
രീസ രീസ സാ
സരീ ഗരീ രീ
സരീ ഗരീ രീ
സഗ ഗമ നിധ സനി രിസ ഗരി
മാ.........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts