വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | ജയ്സണ്‍ ജെ നായര്‍ |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയറാം ,സലിം കുമാര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:09.
ആർപ്പോ ഇർറോ ഇർ റോ ഇർ റോ ധകിട ധകിട തക ധകിട ധകിട തക ധകിട ധകിട തക താളം (2) അകലെയായ് ഇരുളലകൾ അകലെയായ് വരികയായ് കതിരൊളികൾ അരികിലായ് ഉണരും കര കണി കാണ്മതു അമരോത്സവ രംഗം മുള വന്നത് തളിരാർന്നിത് വരമൊ നിറയായ് കരളിൽ നിറയായ് വിളയുമെൻ കനകനെൽക്കതിരുകൾ കൊടിയേറിയതെൻ നെഞ്ചകമോ മുടിയേറ്റിയതെൻ ഭാവുകമോ തുള്ളി തുടി കൊട്ടാൻ കോലം കെട്ടും കരയോരം ഉള്ളിൽ കനവേന്തും നാടിൻ പൂരം പൊടി പൂരം നിറയുന്നു മമ ജീവനിൽ ഒരു സൗഭഗ മേളം പുലരുന്നു സുമവീചിയിൽ ഒരു സൗരഭ താളം ധികിട ധികിട തക ധികിട ധികിട തക ധികിട ധികിട തക താളം (2) (അകലെയായ് ....) ഉയരുന്നത് വരവേല്പൊളിയോ ഉറുളും തിരു തേരിൻ ഒലിയോ (2) മീനച്ചൂടേൽക്കും നാടും കുളിരാർന്നിടുന്നു ആമോദ പുതുവെള്ളത്തിൽ ആറാടിടുന്നു നിറമാടി സ്വപ്നങ്ങളിൽ മുത്തുക്കുട മാറ്റം കളിയാടി എങ്ങും പുതു പൊന്നോണ ചന്തം ധികിട ധികിട തക ധികിട ധികിട തക ധികിട ധികിട തക താളം (2) (അകലെയായ് ....) |