ഓളെ മെലഡി (ഒരു അടിക്കാരൻ) (തല്ലുമാല )
This page was generated on May 9, 2024, 12:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംവിഷ്ണു വിജയ്
ഗാനരചനമുഹ്സിൻ പരാരി
ഗായകര്‍ഹരിചരൻ ശേഷാദ്രി ,ബെന്നി ദയാൽ ,സലിം കുമാര്‍ ,വിഷ്ണു വിജയ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2022 08:19:46.


ഒരു അടിക്കാരൻ ഒരഞ്ചാറടിയുള്ള
കണ്ടാലും മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ
ഒരു അടിക്കാരൻ

ഒരു അടിക്കാരൻ ഒരഞ്ചാറടിയുള്ള
കണ്ടാലും മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ
ഒരു അടിക്കാരൻ
ഓന് കൊണ്ട-അടികളിൽ ഏറ്റം ഏറ്റം പവറാർന്നൊരടി

ഓളെ മെലഡി മെലഡി ഓളെ മെലഡി....
ഓളെ മെലഡി മെലഡി ഓളെ മെലഡി....

ധാനി സരിഗ സരിരി ധാനി സരിരി സ
ധാനി സരിഗ സരിരി ധാനി സരിരി സ

അടി കൊണ്ട്-ഓന്റെ ചിരി കണ്ടോളീ
ഓൻ വാങ്ങും തോനേ
അത് താങ്ങാനോനേ
ഓനേ താങ്ങ് കോനേ

ഗ മ മ ധ ധ നി ധ ....

ഹാരി സാരസി മാനസ ഹാരിണി
ഹാസ മലരായ് വിരിഞ്ഞോള്
ചേല് ഹുസുനുൽ ജമാലോള്
ഹാല് ബദറുൾ മുനീറോനേ
ഘോരഘോരം സാരസാരം
ധീരധീരം കൊണ്ട പ്രേമം ആഹാ

സുന്ദര പ്രപഞ്ചസത്ത രാഗാലയ
സത്വര പ്രവാഹമേറ്റൊരാളാണേ
ചങ്കിലെ പിടപ്പ് താളമേറ്റുന്നേ
ചന്ദിരപിറപ്പ്കാല രാത്രീ...ലോളെ മെലഡി മെലഡി ഓളെ മെലഡി

ധാ നി സരിഗ സരിരി ധാനി സരിരി സ

ഗമ ഗമ ഗരിമ ഗ മ ഗ

സമഗമ സമഗമ സമഗരിമ സമഗരിമ മാ ഗാ നി ധാ
ഗപധനിസ ഗപധനിസ ഗപധനിസ

പ്രേമവർത്താനം വർത്തമാനം ആ...വർത്തനം
കേമനോനും കേമിയോളും കൊണ്ട പ്രേമനിർഭര സല്ലാപം
പ്രഥമ പരിഗണന തരൂ തവ ഹൃദയപാലകനാകുവാൻ
പ്രണയമഹാ കലവിരുതുകളെ പ്രേമോന്മാദീ നീ നേടി വാ
അവളുടെ പുരിക ചലനനയനനടനം അനുകൂല സമവാക്യമേകീ
തളികനിറയെ പ്രണയമധുര പലഹാര രസധാരയൊഴുകീ
വികടകവിത രചന തുടരും അനുയോജ്യ ശ്രുതിഭേദമെലഡി മെലഡി ഓളെ മെലഡി....

ഓളെ മെലഡി മെലഡി ഓളെ മെലഡി....

ഗ മ ധാ നി സരിഗ സരിരി ധാനി സരിരി സ

ധാനി സരിഗ സരിരി ധാനി സരിരി സ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts