ഊരു സനം ഓടി വന്നു (മേലേപ്പറമ്പില്‍ ആണ്‍വീട് )
This page was generated on April 28, 2024, 8:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജോണ്‍സണ്‍
ഗാനരചനകണ്ണദാസന്‍ ,ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,മിന്‍മിനി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനു ചക്രവർത്തി ,ജയറാം ,ശോഭന ,ഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:42.
 

ഊരു സനം ഓടി വന്നു സേര്
നമ്മ കൗണ്ടറുക്ക് പൊറന്ത നാള് പാര്
കാലടിയിൽ പൂവെടുത്ത് പോട്
എന്റെ കാലം നല്ല കാലമുണ്ട് പാട്

തെന്മധുര സൊക്കരയേ സൊക്ക വെയ്ക്കും എൻ കാപ്പ്
ഏലേലോ ഏലേ ഏലേലോ
റങ്കെനുക്ക് മച്ചുനര് വില്ലെടുത്ത അർജ്ജുനര്
ഏലേലോ ഏലേ ഏലേലോ
മണ്ണെല്ലാം പൊന്നളക്കും എങ്കയോട ഭൂമി
അന്നമ്മാ പടിയളക്കും കണ്ണയാരു സാമി
വാസത്തിൽ സിങ്കക്കുട്ടി
പാസത്തിൽ തങ്കക്കട്ടി
ആടുങ്ക കുമ്മി കൊട്ടി
വാഴണം വാഴണം മാലയെ പോടുങ്കെടീ



പൊണ്ണെ പെത്താൽ പാവമെന്ന് സൊന്നവെങ്ക മത്തിയിലേ
പൊന്നായ് അളച്ച് എന്നെ വളത്ത് നീ താൻ ഓവിയമാ
പാസം പാസമമ്മാ മണ്ണു വാസം വാസമമ്മാ
എനക്കാകെ സന്തിരനും എതുക്കാല വന്തിനിക്കും
അടങ്കാതെ സിന്നക്കുള്ളേ അടിയേയെങ്കെ സെല്ലക്കുള്ളേ
പൊന്നു പണം തായെയിലാ സൊല്ലമാ സിരിച്ചാൽ
കാലടിയിൽ മണ്ണെടുത്ത് ഊരുക്കെല്ലാം ദൃഷ്ടി സുട്ടു
പൂവരശിപ്പൊന്നുകളാം പോടുങ്ക പോടുങ്ക പോലുവ പോടുങ്കെടീ

ദൂരെ വിണ്ണിലെ വരസൂര്യ ബിംബം
കതിരൊളി ചാർത്തും മുഖബിംബം
ആ...ആ...ആ...ആ...ആ..
ദൂരെ വിണ്ണിലെ വരസൂര്യ ബിംബം
കതിരൊളി ചാർത്തും മുഖബിംബം
തമിഴ് മൊഴി നാടിൻ തിരുമുടി ചൂടും (2)
അരചനൊരഞ്ജന പുണ്യം (2)

മുത്തുമണി കൊത്തി വരും പൈങ്കിളിയേ പാൽമൊഴിയേ
തന്നാനം പാടാൻ പോരാമോ
അല്ലിമുകിൽ തേരിറങ്ങും മാരിവില്ലിൻ കിന്നരിയിൽ
ചിന്ദൂരം ചാർത്തി ചെമ്മാനം
ഉം..ഉം..ഉം.. തനനനന തനനനനാ നനനാ
മംഗലമാം ശംഖൊലിയിൽ ചന്തമുള്ള ചിന്തുണരും
ആഴ്വാം കോവിൽ അന്തിത്തിരിക്കതിരാടും വേളകളിൽ
താനാ നാനാനാ തനനാനാ നനന
പെരുമാളിൻ തേരുരുൾകേട്ടൊരിളമാനായ് കാതരയായ്
തനനാനാ താനനനാ തനനാനാ താനനനാ
പൊന്നരളി പൂവേ പോരൂ പുലർകാലം നീളേ
നല്ല മുല്ലപ്പൂപ്പന്തലിൽ ചന്ദനത്തേൻ പന്തലിൽ
അമ്പിളി പൂക്കുമ്പിളിൽ
ആവണി തൂമണി പൂപ്പിറന്നാളല്ലോ


മുത്തുമണി കൊത്തി വരും പൈങ്കിളിയേ പാൽമൊഴിയേ
തന്നാനം പാടാൻ പോരാമോ
അല്ലിമുകിൽ തേരിറങ്ങും മാരിവില്ലിൻ കിന്നരിയിൽ
ചിന്ദൂരം ചാർത്തി ചെമ്മാനം
(ഊരുസനം ഓടി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts