വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഉർവ്വശി ,ജഗദീഷ് ,മീന ,സുകുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:39.
സ്ത്രീയേ മഹാലക്ഷ്മീ എന്നറിയാതെ സ്തീധനം ചോദിക്കുമാചാരം സ്ത്രീമനം നോവിക്കുമാചാരം പുരുഷാര്ഥങ്ങളെ കൈവെടിയുന്നൊരു പൌരുഷം പുണ്യമാം ധന്യമാം ദാമ്പത്യ ശാപഭാരം അലസിയ സുന്ദരമോഹം അമ്മ മറന്നിടുമോ? ഓ.... അര്പ്പിതബന്ധുര സ്നേഹം അന്നു തഴഞ്ഞിടുമോ? സ്ത്രീയേ ധനമെന്ന വേദാന്ത ചിന്തയില്‍ സ്ത്രീധനം ഭീഭത്സ ഭാവമല്ലോ ആറുഋതുക്കളും കണ്ടെന് അരുമ്മക്കിടാവു വരും ഓ.... അവളുടെയാതിരയൂഞ്ഞാല് ആടാന്‍ പൌര്‍ണ്ണമി പോരും മുടിയില്‍ ദശപുഷ്പം ചൂടുന്ന പാടുന്ന നാടിന്റെ നാവായ് നാരിനില്ക്കും നാടിന്റെ നന്മകളേന്തി നില്ക്കും |