വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:36.
ഓ.. ഇനി യാത്ര ഓ.. വിട തരൂ നീ ജനിമൃതികള്‍ ഓ.. കടംകഥകള് ഓ.. ഇനി യാത്ര ഓ.. വിട തരൂ നീ തൂവുന്നു കണ്ണീര് പ്രകൃതിയും കേഴുന്നു സ്നേഹാര്‍ദ്രയായി നീ കേള്പ്പതെല്ലാമീ സ്നേഹത്തിന് സംഗീതമായി ഇനിയും നിന് വഴിതോറും നീ കാണാതീകണ്കള് പിറകേ വരും ഒരു കുളിര്‍കാറ്റായി ഓ.. ഇനി യാത്ര ഓ.. വിട തരൂ നീ പായുന്നോരാറ്റിന് നടുവില്‍ കാതം നിന് പൂമഞ്ചലായി കണ്ണാരം ഈ കൈകള്‍ ഉണ്ണിക്കു പൊന്നൂയലായി അറിയൂ നാം ഒരു രക്തം നാമേതോ ദീപത്തിന് ചെറുതിരികള്‍ അതില്‍ ഒരു നാളം നീ ഓ.. (ഇനി യാത്ര) Oh... |