വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:14.
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ സാസസ സാസസ രി.രിരി രി.രിരി മാമമ മാമമ പാപപ പാപപ നി... സ... രി... നി.പസ .... .... ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ താലപ്പൊലി തകിലടി പടഹം വാദ്യവിശേഷവുമായി - സുരവാദ്യ വിശേഷവും ആയ് ആരോഗ്യ ശ്രീമാന്നിന്നൊരു മംഗള വരവേല്‍പ്പ് - തിരു മംഗള വരവേല്‍പ്പ് ഗജരാജന്‍ അകമ്പടി ഉണ്ടേ പടനായകന്‍ മുമ്പിലും ഉണ്ടേ മൂളക്കം മൂളിവരും മഞ്ചല് മാളോരേ............. അഅആ അഅആ അഅആ അആ (൨) // താലപ്പൊലി തകിലടി …...........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ധീം തനന (൪) സ്നേഹത്തിന്‍ കുളിര്‍ ഓടും കുശറികള്‍ വീശുന്നേ - ഉം........... വാത്സല്യം നിറനിറയാന്‍ കാലു തിരുമ്മുന്നേ - ഉം......... മൂര്‍ധാവില്‍ ശുക്രന്‍ ഉദിച്ചൊരു കിഴവച്ചാര്‍ ഇപ്പോള്‍ (൨) മൂലോകം മുഴുവനും ഉള്ളം കയ്യില്‍ ഒതുക്കുന്നേ............ അഅആ അഅആ അഅആ അആ (൨) // താലപ്പൊലി തകിലടി …...........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ആഅആ അഅ (൬) ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ധീംതനനം (൪) നീരാടാന്‍ പനിനീരിന്‍ പൂംകുളം ഉണ്ടല്ലോ - ഉം.......... തേവാരം കഴിയാനോ തൊട്ടിലും ഉണ്ടല്ലോ - ഉം........ ആചാരത്തിരുവെടി പൊട്ടി അമ്പലമണി മുട്ടി (൨) അമൃതേത്തോ വിഭവസമൃദ്ധം വന്നു നിരക്കുന്നേ......... അഅആ അഅആ അഅആ അആ (൨) // താലപ്പൊലി തകിലടി …...........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ അഅആ അഅആ അഅആ അആ (൨) |