കാരുണീകനാം പ്രഭോ
ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ്
Karuneekanam Prabho (Christ The Good Shephed)
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഫാദർ മുളവന
ഗായകര്‍ജോളി അബ്രഹാം ,ജെന്‍സി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2022 20:16:23.
കാരുണീകനാം പ്രഭോ നീ ദയാലുവാണല്ലോ
അന്തനിൻകൃപാവരം എകിടൂ മഹേശ്വരാ
കാരുണീകനാം പ്രഭോ നീ ദയാലുവാണല്ലോ
അന്തനിൻകൃപാവരം എകിടൂ മഹേശ്വരാ
കാരുണീകനാം പ്രഭോ നീ ദയാലുവാണല്ലോ
അന്തനിൻകൃപാവരം എകിടൂ മഹേശ്വരാ

ദ്രോഹിയാണ് ഞാൻ വിഭോ ദ്രോഹമോചനം തരൂ
ദ്രോഹിയാണ് ഞാൻ വിഭോ ദ്രോഹമോചനം തരൂ
എന്നസീമ പാപങ്ങൾ മായിത്തീടണേ വിഭോ
കാരുണീകനാം പ്രഭോ നീ ദയാലുവാണല്ലോ

കേവലം നിന്നോട് ഞാൻ ചെയ്തുപോയി പാപങ്ങൾ
കേവലം നിന്നോട് ഞാൻ ചെയ്തുപോയി പാപങ്ങൾ
ഞായിനീ തന്നീടുന്നു നിഷ്പക്ഷം മഹോവിധി
കാരുണീകനാം പ്രഭോ നീ ദയാലുവാണല്ലോ
അന്തനിൻകൃപാവരം എകിടൂ മഹേശ്വരാ
കാരുണീകനാം പ്രഭോ നീ ദയാലുവാണല്ലോ
അന്തനിൻകൃപാവരം എകിടൂ മഹേശ്വരാ
കാരുണീകനാം പ്രഭോ നീ ദയാലുവാണല്ലോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts