വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:37.
പാണ്ഡ്യാലക്കടവും വിട്ട്... പാട്ടും കൂത്തും താളോമിട്ട്... പടകൂട്ടി പടിഞ്ഞാട്ട് പായും തോണികള്‍ ഒന്നേ ഒന്നേ ഒന്നേ ഒന്നേ തുഴ പായുന്നൂ വന്നേ വന്നേ വന്നേ വന്നേ പുഴ പാടുന്നൂ (പാണ്ഡ്യാല) പടിഞ്ഞാറേക്കടലിന്റെ പടിയോളമെത്തീടുമ്പോള് തക്കിട തരികിട തിര കണ്ടു തലയൂരല്ലേ കുതികുത്തി മറയണ കൊമ്പനാനത്തിരമാല അതിനുമേല്‍ നൃത്തംവയ്ക്കും പൊന്വലക്കാരന് (ഒന്നേ) വലവീശി മടങ്ങുമ്പോ മുത്തും സ്വത്തും തിരയുമ്പോ തലയിലെ തൊപ്പി പോയി തകരാറായി അച്ചാലും മുച്ചാലും ഓടീട്ടാഹാരം കഴിക്കരുതേ കൊച്ചീലെ പെണ്ണുങ്ങളെ നോക്കി നിക്കല്ലേ (ഒന്നേ) | |