വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധസാവേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:41.
PALLAVI ദീപമാലകള്‍ ചിരിച്ചു കര്പ്പൂരധൂമവുമുയര്ന്നു ഗാനവീചികള്‍ വിരിഞ്ഞു ഭക്തിഗാനവീചികള് വിരിഞ്ഞു സന്നിധാനത്തില്‍ സന്നിധാനത്തില്‍ തിരുസന്നിധാനത്തില്‍... (ദീപമാലകള്‍) ഇളകിവരും കടലലപോലെ ഒഴുകിവരും ഭക്തജനങ്ങള്‍ പതിനെട്ടാംപടികള്‍ കടന്നു തൃപ്പാദം തൊഴുതു മടങ്ങി സന്നിധാനത്തില്‍ സന്നിധാനത്തില്‍ തിരുസന്നിധാനത്തില്‍... (ദീപമാലകള്‍) കരളിലൊരു തേന്മഴ പെയ്തു മനമതിലോ ഭക്തി നിറഞ്ഞു പൊന്നമ്പലമേടിന് മുകളില്‍ ഒരു ജ്യോതി വിരിഞ്ഞു മറഞ്ഞു സന്നിധാനത്തില്‍ സന്നിധാനത്തില്‍ തിരുസന്നിധാനത്തില്‍... (ദീപമാലകള്‍) | |