മധുവര്‍ണ്ണ പൂവല്ലേ
ഉടനെ ജൂമൈലത്ത് വോ.2
Madhuvarnapoovalle (Udane Jumailath Vol.2)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംപരമ്പരാഗതം
ഗാനരചനപരമ്പരാഗതം
ഗായകര്‍ബേബി നസ്നീന്‍ ,ബേബി ഹിമ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2019 10:55:19.
  മധു വർണ്ണ പൂവല്ലേ ന്നറുനിലാ പൂമോളല്ലേ
മധുര പതിനെഴിൽ ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
മധു വർണ്ണ പൂവല്ലേ നറുനിലാ പൂമോളല്ലേ
മധുര പതിനെഴിൽ ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ

നിനവിലെ തിളക്കമായ് വിരിയുന്ന മലരേ
കരളിലെ കടലിനെ ഉണർത്തുന്ന കതിരേ
മണിമുത്തു വിതറും പോൽ ചിരിക്കുന്ന സരസ്സെ
നിനവിലെ തിളക്കമായ് വിരിയുന്ന മലരേ
കരളിലെ കടലിനെ ഉണർത്തുന്ന കതിരേ
മണിമുത്തു വിതറും പോൽ ചിരിക്കുന്ന സരസ്സെ
പൂ മാരന് നിനക്കിതാ അണയുന്നുണ്ടെ
മുഹബ്ബത്തിൻ കുളിരുമായ് ഇതാ വരുന്നേ

മധു വർണ്ണ പൂവല്ലേ ന്നറുനിലാ പൂമോളല്ലേ
മധുര പതിനെഴിൽ ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ

കവിളിലെ കരളിലെ മധുകിണി തെളിഞ്ഞു
പുതു താരം കരം കാട്ടി നിറ നെഞ്ചിൽ വിരിഞ്ഞു
മധുവമ്പൻ തരുണങ്ങൾ കിനാവതിൽ തെളിഞ്ഞു
കവിളിലെ കരളിലെ മധുകിണി തെളിഞ്ഞു
പുതു താരം കരം കാട്ടി നിറ നെഞ്ചിൽ വിരിഞ്ഞു
മധുവമ്പൻ തരുണങ്ങൾ കിനാവതിൽ തെളിഞ്ഞു
പൂമാരൻ നിനക്കിതാ വരുന്നു മോളെ
പൂമ്പട്ട് വിരിക്കുവാൻ വരുന്നു മോളെ

മധു വർണ്ണ പൂവല്ലേ നറുനിലാ പൂമോളല്ലേ
മധുര പതിനെഴിൽ ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ

മണിയറക്കുള്ളിൽ ന്നറുമണം ചിറകടിച്ചു
മണിവീരേ കരങ്ങളിൽ വള കോരി നിറച്ചു
മണവാട്ടി കുടുമയിൽ കുടുക്കവും പതിച്ചു
മണിയറക്കുള്ളിൽ ന്നറുമണം ചിറകടിച്ചു
മണിവീരേ കരങ്ങളിൽ വള കോരി നിറച്ചു
മണവാട്ടി കുടുമയിൽ കുടുക്കവും പതിച്ചു
പൂമാരൻ കുളിരുമായ് ഇതാ വരുന്നേ
മലരമ്പൻ നിനക്കിതാ വരുന്നു മോളെ
മധു വർണ്ണ പൂവല്ലേ ന്നറുനിലാ പൂമോളല്ലേ
മധുര പതിനെഴിൽ ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts