ഞാനെന്റെ കണ്ണുകള്‍
സത്യനായക
Njanente Kannukal (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:24:59.
 
ഞാനെന്റെ കണ്ണുകള്‍ ഉയര്‍ത്തീടുന്നു
തുണ യഹോ എവിടെ നിന്നു വരും
സമസ്ത ലോകവും സ്രഷ്ടിച്ചു പാലിക്കും
ദൈവത്തിങ്കല്‍ നിന്നല്ലോ (2)
(ഞാനെന്റെ )

നിന്റെ കാല്‍ വഴുതാനനുവദിക്കുകില്ല
നിന്റെ പരിപാലകന്‍ നിദ്ര പൂകുകില്ല
(നിന്റെ കാല്‍ )
നിന്നെ കാത്തിടുന്നു എന്നും കാത്തിടുന്നു (2)
ഇസ്രായേലിന്‍ പരിപാലകന്‍
(ഞാനെന്റെ )

സത്യദൈവമല്ലോ നിന്റെ സംരക്ഷകന്‍
സര്‍വ്വശക്തനവന്‍ എന്നും നിനക്കു തണല്‍
(സത്യദൈവമല്ലോ )
പകല്‍ക്കതിരവനും ഇരവില്‍ ശശിയും (2)
ഇടറേകുകില്ല നിന്നെ
(ഞാനെന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts