വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | ജെന്‍സി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 14 2012 09:24:14.
കര്‍മ്മലസുമമേ നറുതേന്‍കുടമേ സ്വര്‍ഗ്ഗകുമാരനെ പെറ്റു വളര്‍ത്തിയ നിര്‍വൃതി തന്‍ നിറകുടമേ (കര്‍മ്മലസുമമേ ) കന്യകേ നിന്‍ ഉദരത്തിലല്ലേ വചനം മാംസമായു് കതിര്‍ ചൊരിഞ്ഞു (കന്യകേ ) നിന്‍ ആത്മാവിന്‍ തടത്തിലല്ലേ വാഗ്ദാനസൂനം ഇതള്‍ വിരിഞ്ഞു (കര്‍മ്മലസുമമേ ) കന്യകേ നിന്‍ മടിത്തട്ടിലെന്നും ഞങ്ങള്‍ക്കിരിക്കാന്‍ ഇടം തരില്ലേ (കന്യകേ ) മുള്ളുകള്‍ക്കിടയില്‍ പുഞ്ചിരി തൂകും നീയൊരു പുഷ്പസുഗന്ധമല്ലേ (കര്‍മ്മലസുമമേ ) | |