വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | സതീഷ് ബാബു |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 14 2012 09:06:07.
എരിയുന്നോരായിരം നെയ്ത്തിരികള്‍ വിരിയുന്നു മാനസ മലര്‍മൊട്ടുകള്‍ പകരുന്നു സുരഭില പരിമളം പോല്‍ അണയുന്നു പൂജകര്‍ ഈ വേദിയില്‍ (എരിയുന്നോരായിരം ) കാല്‍വരി മലയും സെഹിയോനും ആവര്‍ത്തിക്കും ഈ ബലിയില്‍ (കാല്‍വരി ) ആരാധകരേ അര്‍പ്പകരേ ആമോദാല്‍ നിര ചേരുക നാം (ആരാധകരേ ) (എരിയുന്നോരായിരം ) ആബേലിന്‍ പ്രിയ കുഞ്ഞാടും അബ്രാമിന്‍ സുതനിസഹാക്കും (ആബേലിന്‍ ) തിരുമുല്‍ക്കാഴ്ചകളായതു് പോല്‍ ഞങ്ങള്‍ സര്‍വ്വവുമര്‍പ്പക്കാം (തിരുമുല്‍ ) (എരിയുന്നോരായിരം ) | |