വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | വിൻസെന്റ് ഗോമസ് ,ലിസ്സി ജോസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 12 2012 17:52:45.
ബേതലഹേമിലെ കാലിത്തൊഴുത്തില്‍ ഹേമന്ദശീതളരാവില് (ബേതലഹേമിലെ ) മാനവരക്ഷകനേശു പിറന്നു മാനസം മോദം പുണര്‍ന്നു (മാനവരക്ഷകനേശു ) (ബേതലഹേമിലെ ) കാലം കൊതിച്ചൊരാ ജന്മ വാര്‍ത്ത ഏറെ പ്രതീക്ഷിച്ച പുണ്യ വാര്‍ത്ത (കാലം ) രക്ഷകന് മന്നില്‍ പിറന്ന വാര്‍ത്ത വാനവര്‍ പാടി ആ ശീതരാവില് (രക്ഷകന് ) (ബേതലഹേമിലെ ) പുല്‍ക്കൂട്ടിനുള്ളിലെ ഉണ്ണിയേശു മാനവരൂപം എടുത്ത ദേവന് (പുല്‍ക്കൂട്ടിനുള്ളിലെ ) രാജകൊട്ടാരം വെടിഞ്ഞു വിനീതനായു് മാനവര്‍ക്കായി പിറന്ന ദൈവം (രാജകൊട്ടാരം ) ആലേലൂയാ ആലേലൂയാ ആലേലൂയാ | |