വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 24 2022 10:44:04.
ചെന്തൂരില് മേവുന്ന സ്കന്ദാ... ചിന്താമണേ ശിവ നന്ദാ... പ്രണവമന്ത്രം ചൊല്ലി സാഗരം സാനന്ദം പ്രണമിക്കും ശ്രീ വള്ളി കാന്താ... ശ്രീ വ്യാഴ ദേവാദി വന്ദ്യാ... ചെന്തൂരിൽ തിരു ചെന്തൂരിൽ തിരു ചെന്തൂരിൽ മേവുന്ന സ്കന്ദാ.. ചിന്താമണേ ശിവ നന്ദാ... ശിവ നന്ദാ... വിശ്വജേതാവേ നിനക്കായി വിശ്വകർമ്മാവ് നിർമ്മിച്ചീ ക്ഷേത്രം പ്രീതനായി നീയിങ്ങു താതനേ പൂജിച്ചു കൂടുകയല്ലോ അഹോരാത്രം ചെന്തൂരിൽ തിരു ചെന്തൂരിൽ തിരു ചെന്തൂരിൽ മേവുന്ന സ്കന്ദാ.. ചിന്താമണേ ശിവ നന്ദാ... ശിവ നന്ദാ... വേദസംവേദ്യാ പദാംബികേ പൂണ്ടു വേദങ്ങൾ പൊൻപനീർ ഗാത്രം അതിനിലാകര്ണ്ണില് നീ അരുളും വിഭൂതിയും അതിശയസിദ്ധികള് തന് പാത്രം ചെന്തൂരിൽ തിരു ചെന്തൂരിൽ തിരു ചെന്തൂരിൽ മേവുന്ന സ്കന്ദാ.. ചിന്താമണേ ശിവ നന്ദാ... ശിവ നന്ദാ... | |