വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ടി എസ് ഭരത് ലാൽ |
ഗാനരചന | ഹരി കെ ചെറുമൂട് |
ഗായകര്‍ | ബിജു നാരായണൻ |
രാഗം | ഹംസധ്വനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 12 2017 16:53:27.
തുയിലൊന്നുണർത്തുമോ നട തുറന്നീടുമോ ആദിമദേവന്റെ തിരുമകനേ ആ…ആ…ആ…. തുയിലൊന്നുണർത്തുമോ നട തുറന്നീടുമോ ആദിമദേവന്റെ തിരുമകനേ.. വറുതികളോന്നായ് തീർത്തു തന്നീടണേ ശ്രീഗണനാഥാ ഗണപതിയേ വിഘ്ന വിനാശക ഗുണനിധിയേ നായകം ഗണനായകം വന്ദേഹം ഗണനായകം സിദ്ധി വിനായകം ശുദ്ധി വിനായകം നായകം ഗണനായകം വന്ദേഹം ഗണനായകം സിദ്ധി വിനായകം ശുദ്ധി വിനായകം (തുയിലൊന്നുണർത്തുമോ…) തുമ്പിക്കരത്തിനാൽ അന്നം നിദാനം തന്നനുദിനം ദീനങ്ങൾ തീർക്കേണമേ (2) ഏതിനും എന്തിനും ആദ്യം സ്തുതിച്ചീടും ഏകാശ്രയനാം വിനായകനേ (2) നായകം ഗണനായകം വന്ദേഹം ഗണനായകം സിദ്ധി വിനായകം ശുദ്ധി വിനായകം (2) (തുയിലൊന്നുണർത്തുമോ…) നാളികേരം നിൻ നടയിൽ ഉടയ്ക്കാം നാരങ്ങാ ദീപം നിൻ പടിയിൽ നിരത്താം (2) അറിവിന്റെ നിറവായ ഗുരുവാം ഗണേശാ അഴലുകൾ അകറ്റണേ ഗജമുഖനേ (2) നായകം ഗണനായകം വന്ദേഹം ഗണനായകം സിദ്ധി വിനായകം ശുദ്ധി വിനായകം (2) (തുയിലൊന്നുണർത്തുമോ…) | |