ജയജയ സ്വാമിജീ നിർമ്മലകീർത്തേ
ഭജനാഞ്ജലി
Jayajaya Swamiji nirmalakeerthe (Bhajananjali)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി.എം.കേശവൻ
ഗാനരചനശ്രീ രാമകൃഷ്ണ മഠം ഭജനാവലി
ഗായകര്‍ഉണ്ണി മേനോന്‍ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 09 2022 09:26:33.
 
ജയ ജയ സ്വാമിജീ.. നിർമ്മലകീർത്തേ..
ജയ പുരുഷോത്തമാ.. സേവനമൂർത്തേ..
(ജയ ജയ)

ബ്രഹ്മമഹേശസത്യസ്വരൂപാ... ആ.... (ബ്രഹ്മ)
നിഷ്കള നിർമ്മലപ്രേമാകാരാ.. (2) (ജയ ജയ)

ഉജ്ജ്വലനേത്രാ.. ചാരുശരീരാ..
ദീനദയാലോ... വീരനരേന്ദ്രാ... (ഉജ്ജ്വല)
വിവേകാനന്ദാ.. പരമാനന്ദാ.. (2)
സന്മയ ചിന്മയാ പരിപാഹി.. (2) (ജയ ജയ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts