വചനം തിരുവചനം
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Vachanam Thiruvachanam (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2021 19:10:10.
വചനം തിരുവചനം
നിറമോലുന്നു നിറവേറുന്നു
വചനം തിരുവചനം
വചനം

നീതി തന്‍ പേടക വാതില്‍ തുറന്നു
അനീതിക്കെതിരെ ശബ്ദമുയര്‍ന്നു (നീതി )
വാക്കുകളാലെ രീതികള്‍ മാറ്റി
ന്യായാസനങ്ങള്‍ ഞെട്ടി വിറച്ചു (വാക്കുകള്‍ )
വിറച്ചു

(വചനം )

ഇരമ്പും സാഗര തിരകളെ നോക്കി
അലറും കാറ്റിനോടടങ്ങാന്‍ ഓതി (ഇരമ്പും )
ആഴിത്തിരകള്‍ മീതെ നടന്നു
പാപവിമോചനം മര്‍ത്ത്യനു നല്‍കി (ആഴി )
നല്‍കി
(വചനം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts