ശാന്ത പ്രശാന്തം
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Santha Prasantham (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 21 2021 16:41:34.

ശാന്തപ്രശാന്തം ഈ ഭവനം
ശാന്തിനികേതനം ദേവാലയം
ശാന്തിനികേതനം ഈ സദനം
ശാന്തപ്രശാന്തം ദേവാലയം
ശാന്തപ്രശാന്തം ഈ ഭവനം
ശാന്തിനികേതനം ദേവാലയം
ശാന്തിനികേതനം ഈ സദനം
ശാന്തപ്രശാന്തം ദേവാലയം


കരളിനു കുളിര്‍മ്മയതേകിടും
സ്വര്‍ഗ്ഗപിതാവിന്‍ തിരുവചനം (കരളിനു )
മധുരിമ പകരും സന്ദേശം
കേള്‍ക്കുകയെന്തോരാനന്ദം
കേള്‍ക്കുകയെന്തോരാനന്ദം
ശാന്തപ്രശാന്തം ഈ ഭവനം
ശാന്തിനികേതനം ദേവാലയം
ശാന്തിനികേതനം ഈ സദനം
ശാന്തപ്രശാന്തം ദേവാലയം


രക്ഷകന്‍ ഈശോ വാണരുളും
സംപൂജിതമാം സദനമിതില്‍ (രക്ഷകന്‍ )
ശാന്തമീശനുമൊന്നായി
വാസമതല്ലോ സൌഭാഗ്യം
വാസമതല്ലോ സൌഭാഗ്യം
ശാന്തപ്രശാന്തം ഈ ഭവനം
ശാന്തിനികേതനം ദേവാലയം
ശാന്തിനികേതനം ഈ സദനം
ശാന്തപ്രശാന്തം ദേവാലയം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts