ഇലക്കുറി ഏഴും ചാർത്തി
ആകാശവാണി ലളിതഗാനങ്ങള്‍
Ilakkuri Ezhum Chaarthi (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോസ് നെട്ടയം
ഗാനരചനഡോ ചേരാവള്ളി ശശി
ഗായകര്‍ഡോ ഡി എസ് ദീപ്തി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2019 17:27:16.
ഇലക്കറി ഏഴും ചാർത്തി
ഈറൻ മുടിയുലർത്തി..
ഇല്ലിക്കാവിൽ നീളെ
തുളസിപ്പൂ കതിർ ചൂടി
ഇതുവഴി വന്നു പൗർണമി
ഇന്നലെ വന്നു പൗർണമി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts