വരുന്നു ഗംഗ
സംഘഗംഗ
Varunnu Ganga (Sanghaganga)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകെ.പി.ബാലമുരളി
ഗാനരചനലഭ്യമല്ല
ഗായകര്‍രാജീവ് കോടമ്പള്ളി ,എം എസ് ശ്രീകുമാർ ,അനു വി സുദേവ് ,ശുഭ ,സബിർ അഹമ്മദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 16 2015 12:44:22.
വരുന്നു ഗംഗ വരുന്നു ഗംഗ വരുന്നു ദേവ നദി
വരുന്നു ഭാരത സംസ്കരത്തിന്നഘണ്ട ദിവ്യധരി

പ്രചണ്ടശക്ത്യാ വിഷ്ണുപതം വിടിരംബിവന്ന  പ്രവാഹം 
ധരിച്ചുജടയില്‍  ഭഗവാന്‍ പാരിന്‍  പ്രകമ്പനം തീര്‍ത്തു 
തക്കിടധിമിധിമി**ത്ത**ക**ത**രികിട താ**ണ്ട**വമാടുന്നോന്‍
വിഷം കുടിച്ചും  മൃത്യന്ജയന്‍നായ്‌  ഗംഗാസ്നാനത്താല്‍ (വരുന്നു)
 
                                                                സഗരാത്മജരുടെ മോക്ഷത്തിനായ്‌ ബാഗീരതിയായി
പവിത്രഭാരത ഭൂമിയിലളിവാര്‍ന്നിങ്ങി ജാഹ്നവിയായ്‌
 ത്രിവേണിയായ് നീ പാവനചരിതെ പാരിനു മോക്ഷതയായ്
സമൃദ്ധി വിതറും സംസ്കരത്തിന്‍ ശാശ്വതവിളനിലമായ്(വരുന്നു )

 അസംഘ്യപോഷകനദികളൊരൊറ്റപ്രവാഹമായിത്തീര്‍ന്നു 
അനന്ത വിവിധതഇഴുകിചെര്‍ന്നിട്ടതീവ  സുന്തരമായ്
വിശിഷ്ടഭാരതസംസ്കരത്തിന്‍ പ്രതീകമായ്ത്തീര്‍ന്നു
വിശാലസഗര വിലയനകാംക്ഷിണി ഗമിപ്പൂ നീ ഗംഗേ(വരുന്നു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts