ദേവാദി ദേവന്‍ തന്നെ തന്നല്ലോ
നിന്റെ രാജ്യം വരേണമേ
Devaadhi Devan Thanne Thannallo (Ninte Raajyam Varename)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 03 2013 09:56:12.
ദേവാധിദേവന്‍ തന്നെ തന്നല്ലോ
ത്യാഗങ്ങള്‍ ചെയ്‌തു വിണ്ണില്‍ ചെന്നല്ലോ
തന്‍ ദേഹം തന്നെ ഉണ്ണാന്‍ തന്നല്ലോ
മണ്ണില്‍ വരു നീ എന്നില്‍ വരു നീ ഉണ്ണിയേശുവേ

ഞാന്‍ നിന്നില്‍ ചേരാന്‍ പൂജ്യത കൊള്ളുന്നുവോ
പാപങ്ങള്‍ തീരാന്‍ പുണ്യം നേടുന്നോ
ദാവീദിന്‍ സുതനെ അര്‍ഹത കൈവന്നോ
എന്നെ കാണൂ എന്നില്‍ വരൂ നീ ഉണ്ണിയേശുവേ

നിന്‍ ദേഹം എന്നില്‍ ഒന്നായ് ചേര്‍ന്നിടുമോ
നീ തന്ന ജീവന്‍ നീയായ് മാറിടുമോ
ആകാശഭൂമികള്‍ ഒന്നായ് ചേര്‍ന്നിടുമോ
വീണ്ടും വരു നീ നവയുഗം ചമയ്കാന്‍ ഉണ്ണിയേശുവേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts