അനുപമമീ
എന്റെ ദൈവവും ഞാനും
Anupamamee (Ente Daivavum Njaanum)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിനോദ് രത്നം
ഗാനരചനഡോ ടോണി എക്സ് മാത്യു
ഗായകര്‍ദുർഗ്ഗ വിശ്വനാഥ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:35:56.
 
അനുപമമീ ബലിവേദിയിൽ
ആദരവോടണയുന്നു (2)
നിറയുന്നു എൻ മിഴികൾ
ക്രൂശിതനെ നിന്നെ കാൺകയിൽ
(അനുപമമീ…)

എന്റെ ജന്മം ഇതാ നാഥാ നിന്റെ ബലിയിൽ സമർപ്പിപ്പൂ
പൊറുക്കാനും മറക്കാനും മുറിക്കാനും തരുന്നെന്നെ
എന്റെ ദുഃഖം മുഴുവനും നിന്റെ മുൻപിൽ പറഞ്ഞിടാൻ
കാത്തിരിക്കും പിതാവിന്റെ പുത്രനായ് ഞാൻ വളർന്നിടാൻ
(അനുപമമീ…)

വിണ്ണിലാകെ മാലാഖമാർ നിന്റെ കാരുണ്യം വാഴ്ത്തിടും
സന്നിധി തൻ മഹിമാവിൽ ഒരുമയോടെ ഒന്നു ചേരാൻ
ഭൂവിലെങ്ങും നിൻ മഹത്വം നന്ദിയോടെ കാണുന്നിതാ
പാദതാരിൽ കണ്ണുനീരാൽ അഞ്ജലികൾ അർപ്പിക്കുന്നു ഞാൻ
(അനുപമമീ…)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts