കാടാമ്പുഴേ മേവും
പൂമൂടാം ദേവി
Kadampuzhe Mevum (Poomoodam Devi)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസതീഷ് വിനോദ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 22 2022 09:14:22.
കാടാമ്പുഴേ മേവും ദേവിയേ കൺപാർത്തു മാടമ്പിയാക്കാവിൽ വാഴും വിഭോ
ആടലൊഴിച്ചെന്നേ കാക്കണേ നീയെന്നും വേദസ്വരൂപമെഴുന്ന ശംഭോ...

ശംഭോ ശിവ ശംഭോ
ശംഭോ ഹര ശംഭോ
ശംഭോ ശിവ ശംഭോ
ശംഭോ ഹര ശംഭോ

അന്നു കിരീടിയെ ഒന്നു പരീക്ഷിക്കാൻ അങ്ങു കിരാതനായി വന്നതല്ലേ
ഭവ്യതയാർന്നു ഭവത്പാദ പൂജയ്ക്ക് ദിവ്യമാം സായകം നൽകിയില്ലേ

ശംഭോ ശിവ ശംഭോ
ശംഭോ ഹര ശംഭോ
ശംഭോ ശിവ ശംഭോ
ശംഭോ ഹര ശംഭോ

നിത്യപൂജാദികൾ എന്തിനി സന്നിധി
നിസ്തുല ചൈതന്യ ധന്യമല്ലോ
മുല്ലപാടാരി നിൻ പല്ലവ പാദത്തിൽ
വില്ലു ചാർത്തുന്നതു പുണ്യമല്ലോ

ശംഭോ ശിവ ശംഭോ
ശംഭോ ഹര ശംഭോ
ശംഭോ ശിവ ശംഭോ
ശംഭോ ഹര ശംഭോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts