പാഹി പാർവ്വതി
പൂമൂടാം ദേവി
Paahi Parvathi (Poomoodam Devi)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസതീഷ് വിനോദ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 22 2022 09:10:23.
ആ...ആ... ആ... ആ... ആ...
പാഹി പർവ്വത നന്ദിനി മാമയി
പാർവണേന്ദു സമ വദനേ
അംബ പാഹി പർവ്വത നന്ദിനി...

കാനനാന്തര നികേത നിവാസിനീ...
കാണണം അഴയിൽ വാഴുമാ വിഗ്രഹം
പാഹി പർവ്വത നന്ദിനി മാമയെ
പാർവണേന്ദു സമ വദനേ
അംബ പാഹി പർവ്വത നന്ദിനി...

പിഞ്ച ഖരവര കേശിനി
ഗുഞ്ച ഹാരിണി സുശോഭിനി
പല്ലവ ധാരിണി പന്നഗ വാഹിനി
വെല്ലുക താവക വൈഭവം
ശോകപൂരിത ഭവാബ്ദി കരേറുവാൻ
ഏകണേ സദയം താവകാനുഗ്രഹം

സനി ധ പ മപമഗരിസ
ധപമ സനിധ മഗരിസരി
മഗരിസനിധരി സനിധപധമപ
ധരിസനിധപ ധപമഗരിസ
ധധധ രിരിരി ധധധ രിരിരി
മഗരിസ സരിധസപധമപ സനിധ
മഗരിസ സനിധപ മഗരിസ
രി സ നിധപ ധ പ മഗരി ര മ സരിമ

പാഹി പർവ്വത നന്ദിനി മാമായി
പാർവണേന്ദു സമ വദനേ
അംബ പാഹി പർവ്വത നന്ദിനീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts