ദൈവമെന്റെ കൂടെയുണ്ടു്
രാജാധിരാജന്‍
Daivamente Koodeyundu (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:38:57.
 
ദൈവമെന്റെ കൂടെയുണ്ടു്
ദൈവമെന്റെ ഉള്ളിലുണ്ടു്
ദൈവമെന്റെ ചുറ്റുമുണ്ടു്
ദൈവമെന്റെ മുകളിലുണ്ടു്
(ദൈവമെന്റെ കൂടെയുണ്ടു് )

വീട്ടിനുള്ളില്‍ ദൈവമുണ്ടു്
കാട്ടിനുള്ളില്‍ ദൈവമുണ്ടു്
പൂനിലാവില്‍ ദൈവമുണ്ടു്
പൂവനത്തില്‍ ദൈവമുണ്ടു്
(വീട്ടിനുള്ളില്‍ )

ജോലി ചെയ്യാന്‍ പോയിടുമ്പോള്‍
ദൈവമെന്റെ കൂടെയുണ്ടു്
ഞാനുറങ്ങും നേരമെല്ലാം
ദൈവമെന്നെ കാത്തിടുന്നു
(ജോലി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts