ബാലഗോപാല പാലയ
കൃഷ്ണ -എ മ്യൂസിക്കൽ റിഫ്ലെക്ഷൻ
Baalagopaala Paalaya (Krishna - A Musical Reflection)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനമുത്തുസ്വാമി ദീക്ഷിതർ
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 18:13:01.
ബാല ഗോപാല പാലയ ആശുമാം - 6
ബാല ഗോപാല പാലയ ആശുമാം ഭക്തവൽസല
കൃപാജലധേ ഹരി...
ഭക്തവൽസല കൃപാജലധേ ഹരി
ഭക്തവൽസല കൃപാജലധേ...

നീല നീരദ ശരീര കൃഷ്ണ
നീല നീരദ ശരീര ആ കൃഷ്ണ
നീല നീരദ ശരീര ധീരതര - 4
നീല നീരദ ശരീര ധീരതര നീരജകര
നിരുപമാനന്ദകര
നീരജകര നിരുപമാനന്ദകര
ലീലയാ ഗോപവേഷധര..ആ...ആ..
ലീലയാ ഗോപവേഷധര മുരളീധര ശ്രീധര
ദമോദര വര
(ലീലയാ...)
ബാല ഗോപാല പാലയ ആശുമാം ഭക്തവൽസല
കൃപാജലധേ...

ചാണൂര മല്ലഹരണ നിപുണതര
ചരണ നിഹത ശകട അസുര മുരഹര
(ചാണൂര...)
മാണിക്യ മകുട ഹാര വലയധര - 2
മത്തേഭ കുംഭ ഭേദന പടുതര
മാണിക്യ മകുട ഹാര വലയധര
മത്തേഭ കുംഭ ഭേദന പടുതര
അനവധി വിജയ മാനസാഗര അപഹത
കംസ അസുര നത ഭൂസുര
ദ്രോണ കർണ്ണ ദുര്യോധനാദി ഹര
ദ്രൌപദിമാന സംരക്ഷണകര
(ദ്രോണ...)
വൈണിക ഗായക ഗുരു ഗുഹുനുത
പുരവൈരി വിനുത ഗോപികാമനോഹര
ദ്രോണ കർണ്ണ ദുര്യോധനാദി ഹര
ദ്രൌപദിമാന സംരക്ഷണകര
വൈണിക ഗായക ഗുരു ഗുഹുനുത
പുരവൈരി വിനുത ഗോപികാമനോഹര

ബാല ഗോപാല പാലയ ആശുമാം ഭക്തവൽസല
കൃപാജലധേ...
ഭക്തവൽസല കൃപാജലധേ...ഏ.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts