അടിമുടി കൈതൊഴുന്നേന്‍
സ്വാമിപാദം
Adimudi Kai Thozhunnen (Swamipaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംരഘുകുമാർ
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2020 13:36:20.
അടിമുടി കൈതൊഴുന്നേന്‍
അപ്പാ നിന്നെ അടിമുടി കൈതൊഴുന്നേന്‍
അകമലര്‍ തൂകാനായി അണയുന്നോരെ നീ
അവിരാമമെന്നും കാത്തീടണേ സതീശ്വര സുതനേ

പൊരുളിനു പൊരുളാകും
ശ്രീ മുഗ്ദ്ധ ശൈലേശ്വരാ...
ശ്രുതിപാടുമീ മതിവീണയില്‍
ശ്രുതി ചേര്‍ക്കണേ സുരനാഥനേ

കുളിരിനു കുളിരാകും
പ്രാലേയശൈലേശ്വരാ..
നടത്തീടുമീ നയനങ്ങളില്‍
നടമാടണേ മലവാഹനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts