മാളികപ്പുറത്തമ്മ
അയ്യപ്പ ഗാനങ്ങൾ വാല്യം XXXII (ഹരിഹരാത്മജം ദേവമാശ്രയേ)
Maalikappurathamma (Ayyappa Gaanangal Vol XXXII (Hariharaathmajam Devamaasraye))
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി കെ പ്രമോദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഅമൃതവര്‍ഷിണി
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2012 04:37:39.

അം‌ബേ..ജഗദംബികേ...കാത്തരുളണമമ്മേ
അഖില ലോക രക്ഷകിയേ വരദേ ശുഭദേ...
അം‌ബേ..ജഗദംബികേ...കാത്തരുളണമമ്മേ
അഖില ലോക രക്ഷകിയേ വരദേ ശുഭദേ...

മാളികപ്പുറത്തമ്മ....മഞ്ജാംബിക...
മാമല വാഴുമോരമ്മ....
മണികണ്ഠനയ്യനെ മനസ്സില്‍ നിറച്ചൊരു
മായികേ നീയെത്ര ധന്യ....
മായികേ നീയെത്ര ധന്യ....
(മാളികപ്പുറത്തമ്മ.....)

നിത്യവിശുദ്ധയാം അമ്മ ജഗത്തിനു്
നന്മകളേകുന്നൊരമ്മ...
നിത്യവിശുദ്ധയാം അമ്മ ജഗത്തിനു്
നന്മകളേകുന്നൊരമ്മ...
നിത്യനിരാമയ മാനസം പൂകുവാന്‍
നിത്യവും പ്രാർത്ഥിക്കും അമ്മ..
സത്യമാം കാരുണ്യം അമ്മ....
സത്യമാം കാരുണ്യം അമ്മ....

ശബരി ഗിരീശന്റെ നടയില്‍ വലം വെച്ചു്
ഭക്തര്‍ അണഞ്ഞിടുമ്പോള്‍...
ശബരി ഗിരീശന്റെ നടയില്‍ വലം വെച്ചു്
ഭക്തര്‍ അണഞ്ഞിടുമ്പോള്‍...
മഞ്ഞളില്‍ ആറാടി മഞ്ജുളമാം
ദിവ്യ ദര്‍ശനമേകുന്നൊരമ്മ....
കാത്തരുളീടുന്നൊരമ്മ....
കാത്തരുളീടുന്നൊരമ്മ....
(മാളികപ്പുറത്തമ്മ.....)

അം‌ബേ..ജഗദംബികേ...കാത്തരുളണമമ്മേ
അഖില ലോക രക്ഷകിയേ വരദേ ശുഭദേ...
അം‌ബേ..ജഗദംബികേ...കാത്തരുളണമമ്മേ
അഖില ലോക രക്ഷകിയേ വരദേ ശുഭദേ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts